May 21, 2024

വാര്യാട് ലോറിയും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് അപകടം

0
Img 20240430 173858

വാര്യാട്: റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധമായി മറികടന്നതാണ് അപകടത്തിന് കാരമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *