May 6, 2026

അപേക്ഷ ക്ഷണിച്ചു

0
Img 20240502 183027
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എല്ലാ രേഖകളും നൽകണം. അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in ൽ ലഭിക്കും.

ഫോൺ – 04936-205307

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *