May 20, 2024

കാലാവധി നീട്ടി

0
Img 20240502 182810

കൽപ്പറ്റ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലെ 2023 വർഷത്തെ അംഗത്വം പുതുക്കൽ നാളെ മുതൽ 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഫോൺ: 04936 204490

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *