May 18, 2024

ലക്ഷംവീട് കോളനിയിൽ വീട് കത്തിനശിച്ചു

0
Img 20240503 090400

നെല്ലിയമ്പം: ലക്ഷംവീട് എടപ്പറ്റ സൽമയുടെ ഓടിട്ട വീടാണ് കഴിഞ്ഞ രാത്രി 1:30 ന് തീപിടിച്ച് കത്തിനശിച്ചത്. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സൽമയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ട്ടം കണക്കാക്കുന്നു. വീട്ടുപകരണങ്ങളും, രേഖകളുമടക്കം എല്ലാം കത്തി നശിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *