May 18, 2024

അപേക്ഷ ക്ഷണിച്ചു

0
20240504 163748

ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് (പി.ഡി.സി.റ്റി.റ്റി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസൊറി ടീച്ചർ ട്രെയിനിങ്(ഡി.എം.ടി.ടി ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെന്റ് മേരിസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ബന്ധപ്പെടണം.

ഫോണ്‍:7902281422, 8606446162

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *