May 18, 2024

വൈദ്യുതി മുടങ്ങും

0
Img 20240509 192246

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐടിസി, ദ്വാരക സ്‌കൂള്‍, ദ്വാരക പാസ്റ്ററല്‍ സെന്റര്‍, ഹരിതം, നാലാം മൈല്‍, കുണ്ടോണിക്കുന്ന്, പീച്ചംകോട് മില്‍, പീച്ചംകോട് പമ്പ്, പീച്ചംകോട് ബേക്കറി, നടക്കല്‍, തരുവണ പമ്പ്, ദ്വാരക മില്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *