May 20, 2024

ഹെൽപ് ടെസ്കും കുടിവെള്ള വിതരണവും നടത്തി

0
Img 20240509 195127

നടവയൽ: സിഎം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു റിസൾട്ടിനോട് അനുബന്ധിച്ച്‌ ഹെൽപ് ടെസ്കും കുടിവെള്ള വിതരണവും നടത്തി. പനമരം, കമ്പളക്കാട്, പുൽപ്പള്ളി, തരുവണ, വെള്ളമുണ്ട എന്നീ പ്രദേശങ്ങളിലാണ് പ്രവർത്തനം നടത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *