May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മാളവിക ഷനോജ്

0
Img 20240510 105205

ദ്വാരക: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മാളവിക ഷനോജ്. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ മാളവിക ഹെൽത്ത് ക്ലബ് ട്രെയിനറായ ഷനോജിന്റെയും ഷബിന യുടെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *