May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് അഷ്‌ക്കർ

0
Img 20240510 104949

വെള്ളമുണ്ട: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് അഷ്‌ക്കർ. വെള്ളമുണ്ട ഗവ.മോഡൽ ഹൈ സ്‌കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ക്കർ അസീസ് തേറ്റമല അസ്മ ദമ്പതികളുടെ മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *