April 28, 2026

യാത്രയയപ്പ് നൽകി

0
Img 20240511 094048
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാൽ നൂറ്റാണ്ട് പിന്നിടുന്ന അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന കല്ലോടി സെന്റ് ജോസഫ്സ‌് ഹയർസെക്കൻഡറി സ്കൂളിലെ എക്കണോമിക്‌സ് അധ്യാപകനായ വി.ജെ തോമസിന് വയനാട് ജില്ലാ എക്കണോമിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വയനാട് എക്കണോമിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബാബു പി എസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി കെ സുനിൽകുമാർ, എം.വി രാജീവൻ, ജെസ്സി, സോജൻ തോമസ്, ബാബു ടി ആർ എന്നിവർ സംസാരിച്ചു, ചടങ്ങിൽ ഇക്കണോമിക്സ് അസോസിയേഷന്റെ ഉപഹാരം തോമസ് മാഷ് ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *