നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു
നീലഗിരി: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനാക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി മാടസ്വാമി യുടെ ഭാര്യ നാഗമ്മാളാണ് (73)മരിച്ചത്. വൈകീട്ട് വീടിന് സമീപമായിരുന്നു കാട്ടാന ആക്രമണം. ഗുരുതരമായി പരിക്കേറ്റ നാഗമ്മാളിനെ ഉടൻ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Leave a Reply