November 7, 2026

സി.ബി.എസ്.ഇ പത്താം തരം പരീക്ഷ; നൂറുമേനി വിജയം കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് സ്കൂൾ

0
Img 20240513 205555
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സി.ബി.എസ്.ഇ പത്താം തരം 2023-24 ബാച്ച് ബോർഡ് പരീക്ഷയിൽ മോഡേൺ ഇംഗ്ലീഷ് സ്കൂളിന് പതിനാലാം തവണയും നൂറുമേനി വിജയം. വിദ്യാർഥികൾ എട്ട് ഡിസ്റ്റിംഗ്ഷനും,രണ്ട് ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി മിന്നും വിജയം നേടിയപ്പോൾ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി മുഹമ്മദ് ശീസ് മികച്ച വിജയം സ്വന്തമാക്കി. വിജയികളെ ചെയർമാൻ മമ്മൂട്ടി മുസ്ല്യാർ, മാനേജർ മുഹമ്മദ് സാദിഖ്, പ്രിൻസിപ്പൽ ഉസ്മാൻ, പിടിഎ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *