June 21, 2024

ട്യൂട്ടര്‍ ഒഴിവ്

0
Img 20240517 150238

കൽപ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുമായി ജൂണ്‍ 10 ന് ഉച്ചക്ക് 2.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935- 246434

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *