News Wayanad വൈദ്യുതി മുടങ്ങും May 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കമ്പളക്കാട്: കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈരംകൊല്ലി, കരിംകുറ്റി, കരിംകുറ്റി ടവര്‍, വണ്ടിയാമ്പറ്റ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Post navigation Previous: ചീഫ് സെക്യൂരിറ്റി ഓഫീസര്‍; അപേക്ഷ ക്ഷണിച്ചുNext: വനത്തില്‍ യൂക്കാലി കൃഷി പുനരാരംഭിക്കാനുള്ള നീക്കം, ജനങ്ങളോടുള്ള വെല്ലുവിളി: പ്രകൃതി സംരക്ഷണ സമിതി Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply