വൈദ്യുതി മുടങ്ങും
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വെള്ളമുണ്ട എച്ച് സ്, എട്ടേനാല്‍, പി കെ കെ, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, പഴഞ്ചന ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ വൈദ്യുതി മുടങ്ങും.





Leave a Reply