May 21, 2026

നിധി ആപ്കെ നികാത്ത്; ബോധവല്‍ക്കരണ ക്യാമ്പ് 27 ന്

0
Img 20240520 210031
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ‘നിധി ആപ്കെ നികാത്ത് (സുവിധ സമാഗം) എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പനമരം വ്യാപാര വ്യവസായ ഏകോപന സമിതി ഹാളില്‍ മെയ് 27 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ താല്‍പ്പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://shorturl.at/CcHiI ല്‍ രജിസ്റ്റര്‍ ചെയ്യണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *