June 14, 2024

വൈദ്യുതി മുടങ്ങും

0
Img 20240520 210320

മാനന്തവാടി: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മാനന്തവാടി സെക്ഷനുകീഴില്‍ പായോട്, തോണിച്ചാല്‍, ഗവണ്‍മെന്റ് കോളേജ്, പൈങ്ങാട്ടേരി, കാവണക്കുന്ന്, ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *