June 16, 2026

രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

0
Img 20240521 174357
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: മനുഷ്യ ബോംബിനാൽ വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻറുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമദിനമായ മെയ് 21ന് അദ്ദേഹത്തിൻ്റെ ഛായ ചിത്രത്തിന് മുൻപിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവുംനടത്തി. പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. കെ പോൾ, സുരേഷ് ബാബു വാളൽ, സി.കെ ഇബ്രാഹിം, വി ജെ പ്രകാശൻ, വി കെ ശങ്കരൻ കുട്ടി, തുർക്കി മമ്മുട്ടി, മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *