News Wayanad അധ്യാപക നിയമനം May 21, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: GHSS തരുവണയിൽ HST അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. 27/5/24 ന് തിങ്കളാഴ്ച 11.30 ന് ഇൻ്റർവ്യൂ സ്കൂൾ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കരുതണം ബന്ധപ്പെടുക: 9460 65423 Post navigation Previous: സ്പോട്ട് അഡ്മിഷന്Next: അധ്യാപക നിയമനം Also read News Wayanad വയനാട് ജില്ലയിൽ എക്സൈസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു August 1, 2026 0 News Wayanad രക്ത ദാനം നടത്തി August 1, 2026 0 News Wayanad പൊതുപ്രവർത്തന തിരക്കിനിടയിൽ നിയമബിരുദവും; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply