July 31, 2026

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: ഇതുവരെ 444 പേരെ പരിശോധിച്ചു

0
1000495092
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷന്‍ ‘ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 444 പേരെ പരിശോധിച്ചു. 68 കേസുകളിലായി 68 പേരെ പിടികൂടി. 7.185 ഗ്രാം എം.ഡി.എം.എയും, 444 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 60 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *