By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പരേതനായ അവിരാപ്പാട്ട് തോമസിൻ്റെ മകൾ ത്രേസ്യാമ്മ വാലയിൽ (80) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: ജോ വാലയിൽ. സഹോദരങ്ങൾ: കാതറിൻ വൈപ്പന, ബേബി അവിരാപ്പാട്ട്, പരേതയായ സിസ്റ്റർ ക്രിസ്റ്റീന അവിരാപ്പാട്ട്, പരേതനായ ജോർജ്.
Leave a Reply