May 6, 2026

സി.പി.ഐ.എം ചങ്ങാടക്കടവ് ബ്രാഞ്ച് എസ്.എസ്.എൽ.സി, പ്ലസ്. ടു.മുഴുവൻ വിജയികളെയും അനുമോദിച്ചു

0
Img 20240526 141449
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച ചങ്ങാടക്കടവ് ബ്രാഞ്ച് പരിധിയിൽ വരുന്ന മുഴുവൻ കുട്ടികളെയും സി.പി.ഐ.എം ചങ്ങാടക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. ചടങ്ങിൽ നല്ലൂർ നാട് ലോക്കൽ കമ്മിറ്റി അംഗം യു വി ബിജു സ്വാഗതവും, ചങ്ങാടക്കടവ് ബ്രാഞ്ച് സെക്രട്ടറി രജനിവിജയൻ്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. ആശംസകൾ അർപ്പിച്ചുകൊണ്ട് അതുൽ, നിപുൺ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *