May 6, 2026

വിജയികളെ അനുമോദിച്ചു

0
Img 20240526 141746
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: യൂണിറ്റ് എസ് എസ് എഫ്, എസ് വൈ എസ് എന്നിവർ സംഘടിപ്പിച്ച എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും വാർഡ് മെംബർ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു. ദാറുൽ ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ബഷീർ കുഴിനിലം ക്ലാസിന് നേതൃത്വം നൽകി . ഹബീബ് സഖാഫി . റഹീം പി കെ,ശനൂപ് നൂറാനി പങ്കെടുത്തു . യൂണിറ്റ് സെക്രട്ടറി റഊഫ് സുഹ് രി മേമാടൻ സ്വാഗതവും ഹസീബ് ചീങ്ങാടി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *