June 14, 2024

വൈദ്യുതി മുടങ്ങും

0
Img 20240526 165429

പനമരം: പനമരം കെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, മാങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശും തൊട്ടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *