Crimes News Wayanad ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ May 28, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കമ്പളക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കുന്ന്, കോഴിച്ചുണ്ട വീട്ടിൽ സജീഷ്(40)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 27നാണ് കേസിനാസ്പദമായ സംഭവം. ഇയാളെ റിമാൻഡ് ചെയ്തു. Post navigation Previous: വി പി ഗോപി (83) നിര്യാതനായിNext: പൊതുവിദ്യാഭ്യാസ വകുപ്പ് എസ്. സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കോൺക്ലേവ്വ് സംഘടിപ്പിച്ചു Also read Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ശിവനന്ദ; ഒരു സ്വർണവും സിൽവറും കരസ്ഥമാക്കി August 24, 2026 0 Latest News News Wayanad വൈഷ്ണവി കെ മോഹന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി August 24, 2026 0 Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു August 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply