July 9, 2026

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം നടത്തി

0
Img 20240529 173027
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ വെച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം ഷബീറലി നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വിനോദൻ പൃഥ്വിയിൽ അധ്യക്ഷനായിരുന്നു. മത്സരത്തിന് ഷാജൻ ജോസ് നേതൃത്വം നൽകി. അനിഷാ സുരേന്ദ്രൻ, അഷറഫ്.കെ, ബബീഷ് തിരുനെല്ലി, ആൽബിൽ .പി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *