കൂടിക്കാഴ്‌ച ജൂൺ ഏഴിന്
വൈത്തിരി: വൈത്തിരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ് (ജൂനിയർ), പൊളിറ്റിക്ക ൽ സയൻസ് (ജൂനിയർ) ബോട്ടണി (ജൂനിയർ) വിഷയങ്ങളിൽ താത്‌ക്കാലിക അധ്യാപകർക്കുള്ള കൂടിക്കാഴ്‌ച ജൂൺ ഏഴിന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ – 9633920245





Leave a Reply