June 14, 2024

വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം

0
Img 20240603 Wa00372

പൂക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക ഹെല്‍ത്ത് നഴ്സ് തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയുമായി ജൂണ്‍ പതിനൊന്നിന് രാവിലെ പതിനൊന്ന് മണിക്ക് എം.ആര്‍.എസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936-296095.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *