June 21, 2024

വിദ്യാര്‍ഥിയെ വീട്ടിൽ കയറി മദ്യം നൽകി മര്‍ദിച്ച കേസില്‍ വഴിത്തിരിവ്

0
Img 20240603 Wa01152

കേണിച്ചിറ: ഒറ്റയ്ക്കായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി മദ്യം കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥിയും കൂട്ടുകാരനും വീട്ടില്‍ മദ്യപിക്കുകയും വിവരം മാതാപിതാക്കള്‍ അറിയുമെന്ന ഭയത്തില്‍ കഥ മെനയുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *