June 21, 2024

മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘം പരിസ്ഥിതി ദിനം ആചരിച്ചു  

0
20240605 192716

മാനന്തവാടി: വനിതാ സർവീസ് സഹകരണ സംഘം പരിസ്ഥിതി ദിനം ആചരിച്ചു. റിട്ടയേഡ് ജെ.പി.എച്ച്. എൻ  ശോഭയ്ക്ക് സർവീസ് സഹകരണ സംഘം സെക്രട്ടറി  പുഷ്പ്പലത പ്ലാവ് തൈ നല്കി പരിസ്ഥിതി ദിനം ആഘോഷിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *