June 14, 2024

എനിക്കും ഒരു പച്ചക്കറി തോട്ടം

0
Img 20240605 Wa03612

കബനിഗിരി: സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കബനഗിരി സെൻ്റ് മേരിസ് എ യു പി സ്കൂൾ. കുട്ടികൾക്ക് മാതൃകയായി രക്ഷിതാക്കൾ തന്നെ സ്പോൺസർ ചെയ്ത പച്ചക്കറി വിത്തുകൾ പരിസ്ഥിതി ദിനമായ ഇന്ന് വിതരണം ചെയ്ത് എച്ച് എം ജെയ്മോൾ.

 

പിടിഎ പ്രസിഡണ്ട് അനിൽ കെ.വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇ.ഡി വിൻസന്റ്, അബ്ദുൽ അസീസ് ഓ പി, ജോയ് തോമസ്, ലൈസ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *