വെള്ളമുണ്ട : വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജിജിവിവൈ, പള്ളിപീടിക,തേറ്റമല,വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ജൂൺ 6) രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
Leave a Reply