October 6, 2026

ലോക പരിസ്ഥിതി ദിനാചരണം

0
20240605 221630
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രതിജ്ഞയും പരിസ്ഥിതി സന്ദേശ പ്രചാരണവും നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആൻസി മേരി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പ്രതിജ്ഞ ചൊല്ലി. ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി. പരിപാടിയിൽ സീനിയർ സൂപ്രണ്ട് ജയരാജൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *