June 16, 2024

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു വൈത്തിരി പോലീസ് 

0
20240605 221405

 

വൈത്തിരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോലിസ് സ്റ്റേഷൻ പരിസരത്ത് തൈ നട്ട് സ്റ്റേഷൻ എസ് എച്ച് ഒ ഉത്തം ദാസ്. എസ് ഐ മുഹമ്മദ്‌, എസ് സി പി ഒ ഷൈജു, എഫ് ടി എസ് ലത്തീഫ് എന്നിവർ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *