പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു
എടവക : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്യാണത്തുംപള്ളിക്കൽ ശാഹുൽമുർതള കോളേജിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു .എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ്കുട്ടി ബ്രാൻ വൃക്ഷ ത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. എം ഹസ്സൻ മുസ്ല്യാർ അലി ബ്രാൻ മഹല്ല് ഖത്തീബ് മജീദ് ദാരിമി സുലൈമാൻ ബാഖവി അബ്ദുസമദ് ദാരിമി സാജിദ് റഹ്മാനി ഷറഫു എന്നിവർ പങ്കെടുത്തു.





Leave a Reply