May 15, 2026

പരിസ്ഥിതി ദിനം ആചരിച്ചു

0
20240606 181843
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : പഴശ്ശി ഗ്രന്ഥാലയം വെള്ളമുണ്ട ജി.എം.എച്ച്.എസ്. എസുമായി സഹകരിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. അങ്കണത്തൈ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍, പരിസ്ഥിതി സന്ദേശം എന്നിവ സംഘടിപ്പിച്ചു. എച്ച്.എം ഇന്‍ചാര്‍ജ്ജ് ഷീജ നാപ്പള്ളി അധ്യക്ഷയായി. പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് നീതുവിന്‍സെന്റ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിനസന്ദേശം നല്‍കി. അധ്യാപകന്‍ പ്രസാദ് വി.കെ, പഴശ്ശി സെക്രട്ടറി തോമസ് സേവ്യര്‍, ലൈബ്രേറിയന്‍ ജിതിന്‍ എം സി ഗ്രീന്‍ലവേഴ്സ് കോ അഡൈ്വസര്‍ വിഷ്ണു കെ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *