September 30, 2025
Img 20240606 201700ejkc2f4

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ വിവധ ഫോറസ്റ്റ് റെയിഞ്ചുകൾ, വില്ലേജുക ളിൽ നിന്നും കേരള വനം വകുപ്പിൻ്റെ കുപ്പാടി ഡിപ്പോയി ൽ എത്തിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികൾ എന്നിവ ജൂൺ 19 ന് ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://www.mstcecommerce.com 8 പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കുപ്പാടി ഗവ. ടിമ്പർ ഡിപ്പോയുമായി ബന്ധപ്പെടാം.– 8547602856, 8547602858, 04936 221562

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *