June 20, 2026

അധ്യാപക ഒഴിവ്

0
Img 20240606 201700wbefeoa
By ന്യൂസ് വയനാട് ബ്യൂറോ

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 11 ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിനെത്തണം. വിശദ വിവരങ്ങൾക്ക് https://gctanur.ac.in സന്ദർശിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *