വീട്ടിക്കാമൂല: കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ പുതിയ അധ്യയന വർഷത്തെ വിട്ടിക്കാമൂല അങ്കണവാടി പ്രവേശനോത്സവം ആഘോഷിച്ചു.കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞബ്ദുള്ള, കെ മമ്മുട്ടി, സി എ റഷീദ്, സുമ, നസീമ, ജമീല, നജ്മു, വി സീനത്ത്, സജ്ന, വി റസീന, ഷാന ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply