November 8, 2026

മന്ത്രി പട്ടികയിൽ സുരേഷ് ഗോപിയും; ഇന്ന് നിർണായക യോഗം

0
Img 20240607 Wa01202
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ഡൽഹി: കേന്ദ്ര മന്ത്രിസഭാ രൂപീകരണം, ഇന്ന് നിർണ്ണായക ചർച്ചകൾ. എൻ ഡി എ നിർണ്ണായക യോഗവും ഇന്ന്. യോഗത്തിൽ മോദിയെ നേതാവായി തെരഞ്ഞെടുക്കും. ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.

 

 

വെള്ളിയാഴ്ചയോടെ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണമെന്ന് തീരുമാനമാകും എന്നാണ് കരുതുന്നത്. കേരളത്തിൽനിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *