June 21, 2024

ലാബ് ടെക്നിഷ്യന്‍ ഒഴിവ്

0
20240607 212339

കൽപ്പറ്റ: ജില്ലാ ഹോമിയോ ആശുപത്രികളില്‍ ലാബ് ടെക്നിഷന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ബി.എസ്.സി (എസ്.എല്‍.ടി) യോഗ്യതയുള്ളവര്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *