December 11, 2024

ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചു

0
Img 20240608 Wa00572

പുൽപ്പള്ളി : പരിസ്ഥിതി വരാഘോഷത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. മുള്ളൻ കൊല്ലി

ഇസാഫ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി .കെ . വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷോബി അദ്ധ്യക്ഷത വഹിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *