May 2, 2026

ഇസ്സത്ത് തിബിഷോർ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

0
20240610 155328
By ന്യൂസ് വയനാട് ബ്യൂറോ

പിലാക്കാവ്: ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ തിബ്ഷോർ പഠനകേന്ദ്രം പിലാക്കാവ് മഹല്ലിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പഠിതാകൾക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് പി ഹസ്സൻ മുസ്‌ലിയാർ ആദ്യക്ഷരം കുറിച്ചു പഠനാരംഭം നടത്തി.മഹല്ല് പ്രസിഡൻറ് എം അഷ്റഫ് സുഹ് രി അധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് ഷമീർ ബാഖവി പരിയാരം, വി കെ ഹസ്സൈനാർ സഅദി, സയ്യിദ് അബ്‌ശർ ആബിദ്, റഷീദ് ടി, ജലീൽ മുസ്‌ലിയാർ, എം അബ്ദുസമദ്, ശിഹാബുദ്ദീൻ പി എം തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *