June 21, 2024

ഐ.ടി.ഐ പ്രവേശനം:അപേക്ഷ ക്ഷണിച്ചു

0
20240610 163316

കൽപ്പറ്റ : കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ട്രയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 29 ന് വൈകിട്ട് നാലിനകം വ്യവസായിക പരിശീല വകുപ്പിന്റെ https:/itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂലൈ ആറിനകം അടുത്തുള്ള ഗവ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 205519

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *