ശോശാമ്മ (78)നിര്യാതയായി
പടിഞ്ഞാറത്തറ: പതിനാറാം മൈൽ കർലോട്ട്കുന്നേൽ പരേതനായ ജേക്കബിന്റെ ഭാര്യ ശോശാമ്മ (78) നിര്യാതയായി. സംസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് പുതുശ്ശേരിക്കടവ്വ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മക്കൾ: സജി ജേക്കബ്, സാജൻ ജേക്കബ് (യുകെ), ഫാ. ബിജുമോൻ ജേക്കബ് (വികാരി മീനങ്ങാടി കത്തീഡ്രൽ )
മരുമക്കൾ: സാനി( അംഗനവാടി വർക്കർ) , ബിസി (യുകെ), സീമ ( പുൽപ്പള്ളി സഹകരണ ബാങ്ക്).





Leave a Reply