കായികാധ്യാപക നിയമനം
ബത്തേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം ഗവണ്മെന്റ് ഹൈസ്‌കൂളിൽ 10 മാസത്തേക്ക് കായീകാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 15 ശനി രാവിലെ 10.30-ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ബി പി എഡ്/ എം പി എഡ് /തത്തുല്യ യോഗ്യത. ഹോണറേറിയം പ്രതിമാസം 15000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് ഹാജരാവുക. ഫോൺ : 9447887798





Leave a Reply