May 3, 2026

ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം

0
20240614 173237
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നു. ജൂണ്‍ 28, 29 തിയതികളില്‍ നടക്കുന്ന പരിശീലനത്തിന് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് വൈകിട്ട് അഞ്ചിനകം 9048376405 നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. ഫോണ്‍ – 0495 2414579

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *