June 3, 2026

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അനുമോദിച്ചു 

0
Img 20240615 100918
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് വയനാട് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അഭിനവ് പി, മുഹമ്മദ് ഷാമിൽ എം എന്നിവരെ അനുമോദിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെമൻ്റോയും ചടങ്ങിൽ വിതരണം ചെയ്തു.പ്രിൻസിപ്പൽ പി.സി തോമസ് അധ്യക്ഷത വഹിച്ചു.

ശ്രീഹരി കാടേങ്ങര,എ. മധു,ഷീജ നാപ്പള്ളി, അബ്ദുൽ സലാം, വി.കെ. പ്രസാദ്, കെ.നാസർ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *