കൽപ്പറ്റ: പടിഞ്ഞാറത്തറ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. പെർമിറ്റ് അനുവദിച്ചതിന് വിരുദ്ധമായി സർവീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരുടെ യാത്ര ദുരിതത്തിലായി.
Leave a Reply