July 25, 2024

അപേക്ഷ ക്ഷണിച്ചു

0
Img 20240615 204003lcvkcyf

വൈത്തിരി: താലൂക്ക് ആശുപത്രിയിൽ ഓൺകോൾ ഡ്യൂട്ടിക്ക് ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 60 വയസിന് താഴെ. ഹെവി ലൈസൻസ്, ബാഡ്‌ജുള്ളവർ ജൂൺ 20-നകം അപേക്ഷ നൽകണം. ഫോൺ – 04936 256229

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *